26 April 2024 Friday

കേരള മുസ്‌ലിം ജമാഅത്ത് ഈദ് സംഗമം സംഘടിപിച്ചു

ckmnews

കേരള മുസ്‌ലിം ജമാഅത്ത് ഈദ് സംഗമം സംഘടിപിച്ചു


ചങ്ങരംകുളം : കല്ലൂർമ്മ - പെരുമ്പാൾ യൂണിറ്റ് കേരള മുസ്‌ലിം ജമാഅത്ത് , എസ് വൈ എസ്, എസ് എസ് എഫ് സംഘടനകളുടെ സംയുക്ത ആഭിമുഖ്യത്തിൽ ഈദ് സംഗമം സംഘടിപിച്ചു. സന്ത്വന കേന്ദ്രത്തിൽ നടന്ന സംഗമം എം എ ഉമർ മണാളത്ത് ഉദ്ഘാടനം ചെയ്തു   എം പി കുഞ്ഞി വാപ്പു ഹാജി ആധ്യക്ഷത വഹിച്ചു  പി പി അബൂബക്കർ മുസ്‌ലിയാർ , കെ റംശീഖ് ഫാളിലി,  റാശിദ് മുസ്‌ലിയാർ . ശബീബ് മുസ്‌ലിയാർ . ഇ കെ റസാഖ് . പി പി മുഫാദ് പ്രസംഗിച്ചു