09 May 2024 Thursday

ഒരുമ കൂട്ടായ്മ കാഞ്ഞിയൂർ റംസാൻ കിറ്റുകള്‍ വിതരണം ചെയ്തു

ckmnews

ഒരുമ കൂട്ടായ്മ കാഞ്ഞിയൂർ റംസാൻ കിറ്റുകള്‍ വിതരണം ചെയ്തു


ചങ്ങരംകുളം:ജീവകാരുണ്യ പ്രവർത്തനങ്ങളിലെ സജീവ സാന്നിദ്ധ്യം ഒരുമ കൂട്ടായ്മ കാഞ്ഞിയൂർ റംസാൻ കിറ്റുകള്‍ വിതരണം ചെയ്തു.എല്ലാവർഷങ്ങളിലും ഒരുമ കൂട്ടായ്മ  നടത്തി വരുന്ന ഭക്ഷ്യകിറ്റ് വിതരണം കോവിഡ് പശ്ചാത്തലത്തിൽ വളരെ പ്രതികൂലമായ സാഹചര്യത്തിലും ജനങ്ങൾക്ക് ഉപകാരപ്പെടുന്ന രീതിയില്‍ നടത്താൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ടെന്ന് ഭാരവാഹികൾ പറഞ്ഞു