26 April 2024 Friday

ചങ്ങരംകുളത്തെ ചുമട്ട് തൊഴിലാളി കെബി ശിവദാസനെ മഞ്ചേരി ഐഎന്‍ടിയുസി മഞ്ചേരി മണ്ഡലം കമ്മിറ്റി അനുമോദിച്ചു

ckmnews

ചങ്ങരംകുളത്തെ ചുമട്ട് തൊഴിലാളി കെബി ശിവദാസനെ മഞ്ചേരി ഐഎന്‍ടിയുസി മഞ്ചേരി മണ്ഡലം കമ്മിറ്റി അനുമോദിച്ചു


ചങ്ങരംകുളം:ഐഎന്‍ടിയുസി ചുമട്ട് തൊഴിലാളിയും പൊന്നാനിയിലെ ജീവകാരുണ്യ പ്രവർത്തനത്തകനുമായ കെബി ശിവദാസനെ മഞ്ചേരി ഐഎന്‍ടിയുസി നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ  സ്നേ ഹോപഹാരം അനുമോദിച്ചു.നിയോജക മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി അഡ്വക്കറ്റ് യുഎ ലത്തീഫ് നൽകി.ഐഎന്‍ടിയുസി മഞ്ചേരി നിയോജക മണ്ഡലം പ്രസിഡൻറ് ജൊമേഷ് തോമസ് അദ്ധ്യക്ഷം വഹിച്ചു .