20 April 2024 Saturday

ചിയ്യാനൂർ ജിഎൽപി സ്കൂളിൽ വെച്ച് നടത്തിയ സ്റ്റുഡന്റ്സ് കരിയർ ഗൈഡൻസ് ക്ലാസ്സ്‌ സംഘടിപ്പിച്ചു

ckmnews

ചിയ്യാനൂർ ജിഎൽപി സ്കൂളിൽ വെച്ച് നടത്തിയ  സ്റ്റുഡന്റ്സ് കരിയർ ഗൈഡൻസ് ക്ലാസ്സ്‌ സംഘടിപ്പിച്ചു


ചങ്ങരംകുളം:അബ്രാസ് ഗ്രൂപ്പും സൂര്യ ക്ലബ്ബും ചേർന്ന് ചിയ്യാനൂർ ജിഎൽപി സ്കൂളിൽ വെച്ച് സ്റ്റുഡന്റസ് കരിയർ ഗൈഡൻസ് ക്ലാസ്സ്‌ ലക്ഷ്യ 2023 സംഘടിപ്പിച്ചു.ആലംകോട് ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെവി ഷെഹീർ ഉൽഘാടനം ചെയ്തു.പഞ്ചായത്ത്‌ മെമ്പർ ഹക്കീം പെരുമുക്ക് പ്രസംഗിച്ചു.റാഫി പൊന്നാനി (സിജി )ക്ലാസ്സ്‌ എടുത്തു.ആലംകോട് അബ്ദുൽ ഖാദർ അധ്യക്ഷത വഹിച്ചു.അനന്ത കൃഷ്ണൻ നന്ദിയും പറഞ്ഞു