25 April 2024 Thursday

ചിയ്യാനൂര്‍ യൂത്ത് കോണ്‍ഗ്രസ്സ് കമ്മിറ്റി കോവിഡ് പോസിറ്റീവ് ആയ കുടുംബങ്ങള്‍ക്ക് ഭക്ഷ്യക്കിറ്റുകള്‍ വിതരണം ചെയ്തു

ckmnews

ചിയ്യാനൂര്‍ യൂത്ത് കോണ്‍ഗ്രസ്സ് കമ്മിറ്റി കോവിഡ് പോസിറ്റീവ് ആയ കുടുംബങ്ങള്‍ക്ക് ഭക്ഷ്യക്കിറ്റുകള്‍ വിതരണം ചെയ്തു


ചങ്ങരംകുളം:കോവിഡ് കേസുകള്‍ കൂടി വരുന്ന സാഹചര്യത്തില്‍ ചിയ്യാനൂര്‍ യൂത്ത് കോണ്‍ഗ്രസ്സ് കമ്മിറ്റി കോവിഡ് പോസിറ്റീവ് ആയ കുടുംബങ്ങള്‍ക്ക് ഭക്ഷ്യക്കിറ്റുകള്‍ വിതരണം ചെയ്തു.സവാദ് റംഷാദ് ,റിഹാസ്,ഇര്‍ഷാദ്,ലത്തീഫ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.