29 March 2024 Friday

ഒതളൂർ ചീനിക്കൽ പരേതനായ അപ്പു മകൻ ജയരാജ് നിര്യാതനായി

ckmnews

ഒതളൂർ ചീനിക്കൽ പരേതനായ അപ്പു മകൻ ജയരാജ് നിര്യാതനായി


ചങ്ങരംകുളം:ഒതളൂർ ചീനിക്കൽ പരേതനായ അപ്പു മകൻ ജയരാജ് 57 വയസ്സ് നിര്യാതനായി.ഭാര്യ ഷീബ: മക്കൾ ജിതിഷ,ജിൻഷ,വിഷ്ണു. മരുമക്കൾ അരുൺ,ഗിരീഷ്