23 April 2024 Tuesday

ചങ്ങരംകുളം പള്ളിക്കര തിയ്യത്തും കുന്നത്ത് കാളി നിര്യാതയായി

ckmnews

ചങ്ങരംകുളം പള്ളിക്കര തിയ്യത്തും കുന്നത്ത് കാളി നിര്യാതയായി


ചങ്ങരംകുളം: പള്ളിക്കര തിയ്യത്തും കുന്നത്ത് കാളി 97 വയസ്സ് നിര്യാതയായി പരേതനായ കുഞ്ഞൻ ഭർത്താവാണ്.മക്കൾ:കുഞ്ഞൻ - മീനാക്ഷി - സുന്ദരൻ - മരുമക്കൾ അയ്യപ്പൻ - കാർത്ത്യായനി - സജിത എന്നിവരാണ് സംസ്കാരം വീട്ടുവളപ്പിൽ