28 March 2024 Thursday

വൈറ്റ് ഗാർഡിന്റെ നേതൃത്വത്തിൽ കോവിഡ് മയ്യിത്ത് കഖബറടക്കി

ckmnews

വൈറ്റ് ഗാർഡിന്റെ നേതൃത്വത്തിൽ കോവിഡ് മയ്യിത്ത് കഖബറടക്കി


ചങ്ങരംകുളം :ആലംകോട് പഞ്ചായത്തിൽ പാവിട്ടപ്പുറത്ത് കോവിഡ്മൂലം മരണമടഞ്ഞ സ്ത്രീയുടെ മയ്യിത്ത് പൊന്നാനി മണ്ഡലം വൈറ്റ് ഗാർഡ് പ്രവർത്തകർ കോവിഡ് പ്രോട്ടോകാൾ പ്രകാരം പാവിട്ടപ്പുറം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ കബറടക്കി.മണ്ഡലം വൈറ്റ് ഗാർഡ് കോഡിനേറ്റർ മുനീർ ചെറവല്ലൂർ ,പെരുമ്പടപ്പ് പഞ്ചായത്ത് ക്യാപ്ടൻ റാഫി ആമയം,സുബൈർ സിന്ദഗി ,ഹാരിസ് അറക്കൽ ,ഷാഫി ചെറവല്ലൂർ,ഷബീർ മാങ്കുളം,ബിലാൽ ഒതളൂർ ,അമീർ ചെറവല്ലൂർ തുടങ്ങിയവർ കർമ്മങ്ങൾക്ക് നേതൃത്വം നൽകി