28 March 2024 Thursday

ചങ്ങരംകുളം ടൗൺ കമ്മറ്റി INTUC ചുമട്ടു തൊഴിലാളി യൂണിയൻ നിവേദനം നൽകി

ckmnews

ചങ്ങരംകുളം ടൗൺ കമ്മറ്റി  INTUC ചുമട്ടു തൊഴിലാളി യൂണിയൻ നിവേദനം നൽകി 


ചങ്ങരംകുളം:നന്നംമുക്ക് ആലംകോട് പഞ്ചായത്തിലെ മുഴുവൻ  ചുമട്ടു തൊഴിലാളികൾക്കും സ്പോട്ട് രജിസ്ട്രേഷൻ നടത്തി എത്രയും വേഗം വാക്സിൻ വിതരണം ചെയ്യണമെന്ന് ആവശ്യപ്പെട്ട് നന്നംമുക്ക് ആലംകോട് പഞ്ചായത്ത് സെക്രട്ടറിമാർക്കും മെഡിക്കൽ ഓഫീസർമാർക്കും    നിവേദനം നൽകി.INTUC നേതാക്കളായ  ഷമീർ,  അഗസ്റ്റിൻ പഞ്ചായത്ത് സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർമാൻ  മുസ്തഫ ചാലുപറമ്പിൽ എന്നിവരും പങ്കെടുത്തു