28 March 2024 Thursday

ഒതളൂര്‍ യൂത്ത്ലീഗ് റിലീഫ് സെല്‍ കിറ്റ് വിതരണം നടത്തി

ckmnews



ചങ്ങരംകുളം:ഒതളൂർ മുസ്ലിം യൂത്ത് ലീഗ്  റിലീഫ് സെല്‍ കിറ്റുകള്‍ വിതരണം ചെയ്തു.ലോക്ക് ഡൗണ്‍ മൂലം പ്രയാസം നേരിടുന്ന പ്രദേശത്തെ100 ല്‍ അതികം കുടുംബങ്ങള്‍ക്കാണ് മുസ്ലിംലീഗ് യൂത്ത് ലീഗ് ,കെഎംസിസി എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തില്‍ പലവ്യഞ്ജന കിറ്റുകള്‍ വിതരണം ചെയ്തത്.മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡന്റ് പി പി യൂസഫലി ശാഖ സെക്രട്ടറിക് കൈമാറി ഉദ്ഘാടനം ചെയ്തു