19 April 2024 Friday

ജീവനക്കാരുടെ പരിശോധന ഫലം നഗറ്റീവ് അണുവിമുക്തമാക്കിയ ചങ്ങരംകുളം മദര്‍ ഹോസ്പിറ്റല്‍ നാളെ തുറക്കും

ckmnews

ജീവനക്കാരുടെ പരിശോധന ഫലം നഗറ്റീവ് 


അണുവിമുക്തമാക്കിയ ചങ്ങരംകുളം മദര്‍ ഹോസ്പിറ്റല്‍ നാളെ തുറക്കും


ചങ്ങരംകുളം:ഹോസ്പിറ്റലിൽ ജോലിയെടുത്തിരുന്ന ഒരു നെഴ്സിന് കോവിഡ് പോസ്റ്റീവ് ആയതിനെ തുടർന്ന് താല്ക്കാലികമായി 

പ്രവർത്തനം

നിറുത്തി വെച്ചചങ്ങരംകുളം മദര്‍ & ചൈല്‍ഡ് ഹോസ്പിറ്റല്‍ പ്രവര്‍ത്തനം നാളെ പുനരാരംഭിക്കും.കോവിഡ് സ്ഥിരീകരിച്ചവരുമായി അടുത്ത് ജോലി ചെയ്ത 15 ജീവനക്കാരില്‍ ഇന്ന് നടത്തിയ ആന്റിജന്‍ ടെസ്റ്റിൽ മറ്റ് ജീവനക്കാർക്ക് ഫലം നഗറ്റീവ് ആയതോടെയാണ് ആശുപത്രി പൂര്‍ണ്ണമായും അണുവിമുക്തമാക്കിയ ശേഷം വെള്ളിയാഴ്ച മുതല്‍ ആശുപത്രിയുടെ പ്രവര്‍ത്തനം പുനരാരംഭിക്കാന്‍ തീരുമാനിച്ചതെന്ന് മെഡിക്കൽ ഡയറക്ടർ

Dr ബദറുദ്ധുജ,മാനേജിങ്ങ് ഡയറക്ടർ

ബഷീർ അരിക്കാട് എന്നിവര്‍ പറഞ്ഞു