18 April 2024 Thursday

ആലംകോട് മാമാണിപടി സ്വദേശി പാടത്ത്പുരക്കൽ തങ്കമണി നിര്യാതയായി

ckmnews

ആലംകോട് മാമാണിപടി സ്വദേശി പാടത്ത്പുരക്കൽ തങ്കമണി നിര്യാതയായി  


ചങ്ങരംകുളം:ആലംകോട് മാമാണിപടി സ്വദേശി പാടത്ത്പുരക്കൽ തങ്കമണി(67) നിര്യാതയായി  

ഭർത്താവ് കുമാരൻ(യൂത്ത് കോൺഗ്രസ് അലംകോട് മണ്ഡലം ജനറൽ സെക്രട്ടറി പ്രശാന്തിന്റ മാതാവ്)മക്കൾ :ഉദയ,നിഷ, പ്രശാന്ത് . ശബ്ന

മരുമക്കൾ : സതീഷൻ, മോഹനൻ , ഭവ്യ , സുനിൽ 

സംസ്കാരം ഇന്നു ഉച്ചക്ക് ഒരു മണിക്ക് പൊന്നാനി ഈശ്വരമംഗലം ശ്മശാനത്തിൽ