20 April 2024 Saturday

ചങ്ങരംകുളത്ത് നിന്നും മോട്ടോർ സൈക്കിൾ മോഷണം പോയതായി പരാതി

ckmnews



ചങ്ങരംകുളം  ; ചങ്ങരംകുളത്ത് നിന്നും മോട്ടോർ സൈക്കിൾ മോഷണം പോയതായി പരാതികഴിഞ്ഞ ദിവസമാണ് ചങ്ങരംകുളം ബസ്റ്റാന്റ് പരിസരത്ത് നിർത്തിയിട്ടിരുന്ന KL 54 L 1067 ഡിസ്കവറി മോട്ടോർ സൈക്കിൾ മോഷണം പോയത്  യുവാവ് മോട്ടോർ സൈക്കിൾ എടുത്തു കൊണ്ട് പോകുന്ന സി സി ടി വി ദൃശ്യം സമീപത്ത് നിന്നും ലഭിച്ചിട്ടുണ്ട്.  ബൈക്കിന്റെ  ഉടമ പള്ളിക്കര സ്വദേശി ഹക്കീം ചങ്ങരംകുളം പോലീസിന് പരാതി നൽകിയിട്ടുണ്ട്  സംഭവത്തിൽ ചങ്ങരംകുളം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.