01 May 2024 Wednesday

യുവ കലാ സാഹിതി സ്ത്രീധന വിരുദ്ധ സംസ്ഥാന കാമ്പയിൻ ആലംകോട് ലീലാകൃഷ്ണൻ ഉൽഘാടനം ചെയ്തു.

ckmnews

യുവ കലാ സാഹിതി സ്ത്രീധന വിരുദ്ധ സംസ്ഥാന കാമ്പയിൻ ആലംകോട് ലീലാകൃഷ്ണൻ ഉൽഘാടനം ചെയ്തു.


എരമംഗലം:സ്ത്രീധന വിരുദ്ധ സ്ത്രീപീഡന രഹിത കേരളത്തിന് വേണ്ടി ഒറ്റക്കെട്ടായ് പൊരുതാം എന്ന ശീർഷകത്തോടെ

ചങ്ങരംകുളത്ത് നടന്ന സംസ്ഥാന തല കാമ്പയിൻ യുവകലാസാഹിതി സംസ്ഥാന പ്രസിഡൻ്റ് ആലങ്കോട് ലീലാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.പ്രഗിലേഷ് ശോഭ അധ്യക്ഷനായിരുന്നു.സജീഷ് പെരുമുടിശ്ശേരി,

പി.രാജൻ,വിപി ഗംഗാധരൻ, സലാം മലയംകുളത്തേൽ, റഷീദ് മാറഞ്ചേരി, ഫസലു റഹ്മാൻ , സുബീഷ് ചങ്ങരംകുളം തുടങ്ങിയവർ പങ്കെടുത്തു സംസാരിച്ചു.