19 April 2024 Friday

പന്താവൂർ മിൽമ മുൻ സെക്രട്ടറിയും കോൺഗ്രസ്സ് നേതാവുമായ കിളിയംകുന്നത്ത് കെകെ മുഹമ്മദ് അന്തരിച്ചു.

ckmnews

പന്താവൂർ മിൽമ മുൻ സെക്രട്ടറിയും കോൺഗ്രസ്സ് നേതാവുമായ കിളിയംകുന്നത്ത് കെകെ മുഹമ്മദ് അന്തരിച്ചു.


ചങ്ങരംകുളം:പന്താവൂർ മിൽമ മുൻസെക്രട്ടറിയും കോൺഗ്രസ്സ് നേതാവുമായ പന്താവൂര്‍ കിളിയംകുന്നത്ത് കെകെ മുഹമ്മദ്(75) അന്തരിച്ചു.മക്കൾ റംല ലൈല സലീന സമീറ ഫൗസിയ.മരുമക്കൾ അബ്ദുറഹ്മാൻ തെങ്ങിൽ.മൊയ്തുണ്ണികുട്ടി എറവക്കാട്.ഹുസൈൻ (കുവൈത്ത്)മുഹമ്മദാലി (ദുബായ്)അലി മണ്ണാറപറമ്പ്.കബറടക്കം ഇന്ന് ഉച്ചക്ക് 1 മണിക്ക് പെരുമുക്ക് ജുമാ മസ്ജിദ് കബറസ്ഥാനിൽ