09 May 2024 Thursday

ആലംകോട് മാമാണിപ്പടിയിൽ താമസിക്കുന്നപഴൂര വളപ്പിൽ മുഹമ്മദ് ഹാജിയുടെ(പി.വി ഹാജി ) ഭാര്യ ആയിഷ നിര്യാതയായി

ckmnews

ആലംകോട് മാമാണിപ്പടിയിൽ താമസിക്കുന്നപഴൂര വളപ്പിൽ മുഹമ്മദ് ഹാജിയുടെ(പി.വി ഹാജി ) ഭാര്യ ആയിഷ നിര്യാതയായി 


ചങ്ങരംകുളം:ആലംകോട് മാമാണിപ്പടിയിൽ താമസിക്കുന്നപഴൂര വളപ്പിൽ മുഹമ്മദ് ഹാജിയുടെ(പി.വി ഹാജി ) ഭാര്യ ആയിഷ (68)നിര്യാതയായി.കബറടക്കം ഇന്ന് വൈകിട്ട് മൂന്ന് മണിക്ക് ആലങ്കോട് മഹല്ല് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും.മക്കൾ ഷാജഹാൻ, കബീർ, ഫാത്തിമ്മ , പരേതയായ സുലൈഖ.മരുമക്കൾ'സാബിറ,സജ്ന, റഫീക്ക്,