19 April 2024 Friday

ചങ്ങരംകുളം മേഖലയില്‍ ഇന്ന് 40 പേര്‍ക്ക് കൂടി കോവിഡ്

ckmnews

ചങ്ങരംകുളം മേഖലയില്‍ ഇന്ന് 40 പേര്‍ക്ക് കൂടി കോവിഡ് 


ചങ്ങരംകുളം:ആലംകോട് പഞ്ചായത്തില്‍ 12 പേരും നന്നംമുക്ക് പഞ്ചായത്തില്‍ 28 പേരും അടക്കം ചങ്ങരംകുളം  മേഖലയില്‍ ഇന്ന് 40 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.എടപ്പാള്‍ 14 പേര്‍ക്കും,കാലടി 5 പേര്‍ക്കും,കുറ്റിപ്പുറം 31 പേര്‍ക്കും,മാറഞ്ചേരി 20 പേര്‍ക്കും,പെരുമ്പടപ്പ് 8 പേര്‍ക്കും,പൊന്നാനി 68 പേര്‍ക്കും,തവനൂര്‍ 9 പേര്‍ക്കും വട്ടംകുളം 21 പേര്‍ക്കും,വെളിയംകോട് 12 പേര്‍ക്കും ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.