09 May 2024 Thursday

ചങ്ങരംകുളംകാരുണ്യം പാലിയേറ്റീവ് കെയറിന് വീൽചെയർ സമ്മാനിച്ചു

ckmnews

ചങ്ങരംകുളംകാരുണ്യം പാലിയേറ്റീവ് കെയറിന് വീൽചെയർ സമ്മാനിച്ചു


ചങ്ങരംകുളം:കാരുണ്യം പാലിയേറ്റീവ് കെയറിന് വീൽചെയർ സമ്മാനിച്ചു.ഒതളൂർ ടിവി സുരേന്ദ്രൻ (ഉണ്ണിയേട്ടൻ ) ഒന്നാം ചരമ വാർഷികത്തോടനുബന്ധിച്ച് ടി.വി.സുരേന്ദ്രൻ ചാരിറ്റബിൾ ട്രസ്റ്റാണ്  ചങ്ങരംകുളം കാരുണ്യം പാലിയേറ്റീവ് കെയർ ക്ലിനിക്കിന് വീൽ ചെയറും വാക്കറുകളും സമ്മാനിച്ചത്.പിടി അജയ്മോഹൻ,സിദ്ധിക്ക് പന്താവൂർ,തുടങ്ങിയവരുടെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ കാണുണ്യം പാലിയേറ്റീവ് ഭാരവാഹികൾ ഏറ്റ് വാങ്ങി