26 April 2024 Friday

ആലംകോട് പഞ്ചായത്തില്‍ 18 പേര്‍ക്കും നന്നംമുക്ക് പഞ്ചായത്തില്‍ 6 പേര്‍ക്കും അടക്കം ചങ്ങരംകുളം മേഖലയില്‍ 24 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

ckmnews

ആലംകോട് പഞ്ചായത്തില്‍ 18 പേര്‍ക്കും നന്നംമുക്ക് പഞ്ചായത്തില്‍ 6 പേര്‍ക്കും അടക്കം ചങ്ങരംകുളം മേഖലയില്‍ 24 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു


ചങ്ങരംകുളം:ആലംകോട് പഞ്ചായത്തില്‍ 18 പേര്‍ക്കും നന്നംമുക്ക് പഞ്ചായത്തില്‍ 6 പേര്‍ക്കും അടക്കം ചങ്ങരംകുളം മേഖലയില്‍ 24 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.എടപ്പാള്‍ 6 പേര്‍ക്കും കാലടി 10 പേര്‍ക്കും,കുറ്റിപ്പുറം 11 പേര്‍ക്കും,മാറഞ്ചേരി 18 പേര്‍ക്കും,പെരുമ്പടപ്പ് 33 പേര്‍ക്കും പൊന്നാനി 20 പേര്‍ക്കും,തവനൂര്‍ 9 പേര്‍ക്കും,വട്ടംകുളം 3 പേര്‍ക്കും,വെളിയംകോട് 51 പേര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്