25 April 2024 Thursday

കാളാച്ചാൽ കണ്ടത്തുവളപ്പിൽ പരേതനായ അബ്ദുള്ളക്കുട്ടിയുടെ മകൻ മുഹമ്മദലി എന്ന ഉപ്പു നിര്യാതനായി

ckmnews

കാളാച്ചാൽ കണ്ടത്തുവളപ്പിൽ പരേതനായ അബ്ദുള്ളക്കുട്ടിയുടെ മകൻ മുഹമ്മദലി എന്ന ഉപ്പു നിര്യാതനായി


ചങ്ങരംകുളം: കാളാച്ചാൽ കണ്ടത്തുവളപ്പിൽ പരേതനായ അബ്ദുള്ളക്കുട്ടിയുടെ മകൻ മുഹമ്മദലി എന്ന ഉപ്പു (66) നിര്യാതനായി.ഭാര്യ - കദീജ, മക്കൾ - ഹബീബ, ഷീബ.