24 April 2024 Wednesday

ചിയ്യാനൂർ മാങ്കുന്നത്ത് ക്ഷേത്രത്തിന് പുറക് വശം താമസിച്ചിരുന്ന തെങ്ങിലവളപ്പിൽ മണികണ്ഠൻ (വേഷുട്ടൻ) നിര്യാതനായി

ckmnews

ചിയ്യാനൂർ  മാങ്കുന്നത്ത് ക്ഷേത്രത്തിന് പുറക് വശം താമസിച്ചിരുന്ന തെങ്ങിലവളപ്പിൽ മണികണ്ഠൻ (വേഷുട്ടൻ) നിര്യാതനായി 

ചങ്ങരംകുളം:ചിയ്യാനൂർ  മാങ്കുന്നത്ത് ക്ഷേത്രത്തിന് പുറക് വശം താമസിച്ചിരുന്ന തെങ്ങിലവളപ്പിൽ മണികണ്ഠൻ(58)(വേഷുട്ടൻ) നിര്യാതനായി.റിട്ടയഡ് ഹവിൽദാർ ആയിരുന്നു.ഭാര്യ ബീന.മക്കൾ ശ്രീജിത്ത്,ശ്രദേവി.സംസ്കാരം ചൊവ്വാഴ്ച കാലത്ത് 9 മണിക്ക് വീട്ടുവളപ്പിൽ നടക്കും