09 May 2024 Thursday

പെരുമുക്ക് മഹല്ല് കാരണവർ മാവറ വളപ്പിൽ ഹംസ ഹാജി (95) നിര്യാതനായി

ckmnews

പെരുമുക്ക് മഹല്ല് കാരണവർ മാവറ വളപ്പിൽ ഹംസ ഹാജി (95) നിര്യാതനായി


ചങ്ങരംകുളം:പെരുമുക്ക് മഹല്ല് കാരണവർ മാവറ വളപ്പിൽ ഹംസ ഹാജി (95) നിര്യാതനായി.ദീർഘ കാലമായി പന്താവൂർ ഇർശാദ് ജുമാ മസ്ജിദിൽ മുഅദ്ദിനായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു.ഭാര്യമാർ : പരേതരായ ആയിശുമ്മ, ഫാഥിമ.  മക്കൾ : പരേതനായ മൊയ്തുണ്ണി , ഉമർ , നഫീസ, ആമിന , ആസിയ , ഖൈറുന്നിസ , ഖാലിദ്.മരുമക്കൾ : ടി.സി. മുഹമ്മദ് കുട്ടി നടുവട്ടം , പി.കെ. ഹൈദർ മാരായംകുന്ന് , അലി അയിലക്കാട് , ഫിറോസ് കാഞ്ഞിയൂർ, റംല കിഴിക്കര, റംല പന്താവൂർ