25 April 2024 Thursday

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങള്‍ക്ക് താങ്ങായി തണലായി ഫീനിക്സ് ഒതളൂർ

ckmnews

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങള്‍ക്ക് താങ്ങായി തണലായി ഫീനിക്സ്  ഒതളൂർ


ചങ്ങരംകുളം:കൊവിഡ് പോസിറ്റീവ് ആയ വീടുകളിലേക്ക്, മാസ്ക്, സാനിറ്റൈസർ, വേബ്റൈസർ തുടങ്ങിയ പ്രതിരോധ കിറ്റുകൾ ഫീനിക്സ് ഒതളൂർ ക്ലബ്ബ് വിതരണം ചെയ്തു.വാർഡ് മെമ്പർ ഷഹന നാസർ ഉദ്ഘാടനം ചെയ്തു. 

പ്രസിഡന്റ് സുബിൻ കിറ്റ് മെമ്പർക്ക് കൈമാറി.ക്ലബ്ബ് മെമ്പർമാർ: ഷാഫിർ,കയ്യും, ഹരിലാൽ, ഷിയാസ് , നാസർ, റാഫി തുടങ്ങിയവർ പങ്കെടുത്തു.