25 April 2024 Thursday

പി ടി സുബ്രഹ്മമണ്യൻ അനുസ്മരണം കോക്കൂരിൽ നടന്നു

ckmnews

പി ടി സുബ്രഹ്മമണ്യൻ അനുസ്മരണം കോക്കൂരിൽ നടന്നു


ചങ്ങരംകുളം: കോൺഗ്രസ്സ് നേതാവ് പി ടി സുബ്രഹ്മണ്യൻ്റെ അനുസ്മരണ യോഗം കോക്കൂർ ഐ എൻ സി ഓഫീസിൽ വെച്ച് നടന്നു 

യോഗം ഡി സി സി സെക്രട്ടറി അഡ്വ: സിദ്ധീഖ് പന്താവൂർ ഉദ്ഘാടനം ചെയ്തു, അബ്ദുൾ സലാം (കുഞ്ഞു) അദ്ധ്യക്ഷത വഹിച്ചു, അരുൺലാൽ സ്വാഗതം അർപ്പിച്ചു ,ഇ വി  മുഹമ്മദ്,  (മാമു), ഉറയിർ കൊടക്കാട് ,റംഷി ചുളളിപറമ്പിൽ ,മംഗല്ല്യ ബക്കർ ,ജമാലുദ്ധീൻ എം സി ,കെ പി സുബ്രഹ്മണ്യൻ , കൃഷ്ണൻ കണ്ടലായിൽ, ഒലിയിൽ രാജൻ , പുതുപറമ്പിൽ സുന്ദരൻ , നൂർദ്ധീൻ കോക്കൂർ ,ഷൈജു കോക്കൂർ, വേലുകുട്ടി, കുഞ്ഞുമോൻ, കുഞ്ഞിമാമു തുടങ്ങിയ പാർട്ടി പ്രവർത്തകർ പങ്കെടുത്തു