18 April 2024 Thursday

കുടുംബ ആരോഗ്യകേന്ദ്രത്തിന് യൂത്ത് ലീഗ് മാസ്കുകൾ നിർമിച്ചു നൽകി

ckmnews

ചങ്ങരംകുളം:ആലംകോട് കുടുംബ ആരോഗ്യ കേന്ദ്രം ഹെൽത് ഇൻസ്‌പെക്ടർ ആവശ്യപ്പെട്ടതനുസരിച് ആലംകോട് പഞ്ചായത്ത് മുസ്‌ലിം യൂത്ത് ലീഗ് നിർമിച്ച മാസ്കുകൾ ഷാനവാസ് വട്ടത്തൂർ ഡോക്ടർ ജുൽനക് കൈമാറി.

HI പ്രകാശൻ ,സികെ അഷ്‌റഫ് ,ഷബീർ മാങ്കുളം ,അസ്ഹർ പെരുമുക് ,റാഷീദ് കോക്കൂർ ,ഷഫീക് തച്ചുപറമ്പ് .തുടങ്ങിയവർ സംബന്ധിച്ചു .