25 April 2024 Thursday

ഇന്ധനവില വർദ്ധനവിനെതിരെ എഫ്.ഐ.ടി.യു.പ്രതിഷേധിച്ചു.

ckmnews

ഇന്ധനവില വർദ്ധനവിനെതിരെ എഫ്.ഐ.ടി.യു.പ്രതിഷേധിച്ചു.


ചങ്ങരംകുളം:ഹൈവേ ജങ്ഷനിൽ നടന്ന എഫ്.ഐ.ടി.യു. പ്രതിഷേധ പ്രകടത്തിൽ  ആലംങ്കോട് യൂനിറ്റ് ഭാരവാഹികളായ

ഹംസമാട്ടം, കുഞ്ഞുമുഹമ്മദ് ചിയ്യാനൂർ, അബ്ദുട്ടി വളയംകുളം, അബ്ദുൽ മജീദ്, ടി.വി. മുഹമ്മദ് അബ്ദുറഹിമാൻ, എം.കെ. അബ്ദുൽ റഹിമാൻ എന്നിവർ പങ്കെടുത്തു. എം.കെ.അബ്ദുൾ റഹിമാൻ നേതൃത്വം നൽകി.