25 April 2024 Thursday

ചങ്ങരംകുളം ചിയ്യാനൂരിൽ അയ്യോത്ത്ക്കുന്നിൽ താമസിക്കുന്ന പാണം പറമ്പിൽ മുഹമ്മദ്ക്കുട്ടി മുസ്ലല്യാർ നിര്യാതനായി

ckmnews

ചങ്ങരംകുളം ചിയ്യാനൂരിൽ അയ്യോത്ത്ക്കുന്നിൽ താമസിക്കുന്ന പാണം പറമ്പിൽ മുഹമ്മദ്ക്കുട്ടി മുസ്ലല്യാർ നിര്യാതനായി


ചങ്ങരംകുളം:ചിയ്യാനൂരിൽ അയ്യോത്ത്ക്കുന്നിൽ താമസിക്കുന്ന പാണം പറമ്പിൽ മുഹമ്മദ്ക്കുട്ടി മുസ്ലല്യാർ(90)നിര്യാതനായി

ഭാര്യ ഫാത്തിമ 

മക്കൾ:മുഹമ്മദ്കുട്ടി,മൊയ്തുണ്ണികുട്ടി,അബുബക്കർ സിദ്ധിക്ക്,അബ്ദുൽ കരീം,ആയിഷ,റുഖിയ,കദീജ,മരുമക്കൾ:റുഖിയ,സെറീന,ഹസീന,സൈനബ,അവറോസ് കുട്ടി,ഷാജഹാൻ,മുഹമ്മദ് കുട്ടി.ഖബറടക്കം തിങ്കളാഴ്ച നടക്കും