25 April 2024 Thursday

എസ് വൈ എസ് നന്നംമുക്ക് സര്‍ക്കിള്‍ പറവകള്‍ക്ക് ണ്ണീർക്കുടം സ്ഥാപിച്ചു.

ckmnews

എസ് വൈ എസ് നന്നംമുക്ക് സര്‍ക്കിള്‍ പറവകള്‍ക്ക് ണ്ണീർക്കുടം സ്ഥാപിച്ചു.


ചങ്ങരംകുളം : സമസ്ത കേരള സുന്നി യുവജന സംഘം വേനൽ കാല കാമ്പയിനിന്റെ ഭാഗമായി നന്നംമുക്ക് ഗ്രാമ പഞ്ചായത്തിൽ  സർക്കിൾ കമ്മിറ്റിയുടെ നേതൃത്വത്തിൽ പറവകൾക്ക് തണ്ണീർക്കുടം സ്ഥാപിച്ചു.എടപ്പാൾ സോൺ ജനറൽ സെക്രട്ടറി പി പി നൗഫൽ സഅദി ഉദ്ഘാടനം ചെയ്തു. പദ്ധതിയുടെ ഭാഗമായി  പഞ്ചായത്ത് പരിധിയിൽ 313 തണ്ണീർക്കുടങ്ങൾ സ്ഥാപിക്കൽ. ശുദ്ധജല വിതരണം, അരുവികളും ജലാശയങ്ങളും ശുചീകരക്കൽ നടക്കും

വി.ശിഹാബുദ്ധീൻ മുസ് ലിയാർ, അബ്ദുൽ മജീദ് അഹ്സനി, സി വി അബുഹാജി, അനീർ മുസ് ലിയാർ സംബന്ധിച്ചു.