26 April 2024 Friday

ചങ്ങരംകുളം പോസ്റ്റ് ഓഫീസിന് എതിർവശത്ത് ഔഷധി ആയുർവേദ സ്ഥാപനം നടത്തി വന്ന എടപ്പാൾ സ്വദേശിയായ യുവാവ് ചികിത്സയിൽ ഇരിക്കെ മരിച്ചു

ckmnews

ചങ്ങരംകുളം പോസ്റ്റ് ഓഫീസിന് എതിർവശത്ത്

ഔഷധി ആയുർവേദ സ്ഥാപനം നടത്തി വന്ന എടപ്പാൾ സ്വദേശിയായ യുവാവ് ചികിത്സയിൽ ഇരിക്കെ മരിച്ചു


ചങ്ങരംകുളം പോസ്റ്റ് ഓഫീസിന് എതിർവശത്ത്

ഔഷധി ആയുർവേദ സ്ഥാപനം നടത്തി വന്ന എടപ്പാൾ സ്വദേശിയായ യുവാവ് ചികിത്സയിൽ ഇരിക്കെ മരിച്ചു.എടപ്പാൾ വള്ളത്തോൾ കോളേജിന് താമസിക്കുന്ന വാരിയങ്ങാട്ടയിൽ ബിനു (42) ആണ് മരിച്ചത്.അസുഖത്തെ തുടർന്ന് ഏതാനും മാസമായി ചികിത്സയിൽ ആയിരുന്നു.