23 April 2024 Tuesday

ഉയർന്ന മാർക്കോടെ വിജയിച്ച മണ്ഡലം കോൺഗ്രസ് വൈസ് പ്രസിഡണ്ട് മാമു വളയംകുളത്തിന്റെ മകളെ അനുമോദിച്ചു

ckmnews

ഉയർന്ന മാർക്കോടെ വിജയിച്ച മണ്ഡലം കോൺഗ്രസ് വൈസ് പ്രസിഡണ്ട് മാമു വളയംകുളത്തിന്റെ മകളെ അനുമോദിച്ചു


ചങ്ങരംകുളം:എസ്എസ്എൽസി പരീക്ഷയിൽ ഉയർന്ന മാർക്കോടെ വിജയിച്ച മണ്ഡലം കോൺഗ്രസ് വൈസ് പ്രസിഡണ്ട് മാമു വളയംകുളത്തിന്റെ മകൾ ലിയാന മുഹമ്മദിനെ ചങ്ങരംകുളം സൈബർ കോൺഗ്രസ് അനുമോദിച്ചു.വെളിയംങ്കോട് ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറിയും , ആലംകോട് ഗ്രാമ പഞ്ചായത്ത് മെമ്പറുമായ കുഞ്ഞു കോക്കൂർ മൊമന്റോ നൽകി