09 May 2024 Thursday

സേവാഭാരതി പ്രവര്‍ത്തകര്‍ കല്ലുര്‍മ്മയില്‍ കോവിഡ് രോഗം മാറിയ വീടുകളില്‍ അണുനശീകരണം നടത്തി

ckmnews

സേവാഭാരതി പ്രവര്‍ത്തകര്‍ കല്ലുര്‍മ്മയില്‍ കോവിഡ് രോഗം മാറിയ വീടുകളില്‍ അണുനശീകരണം നടത്തി


ചങ്ങരംകുളം:സേവാഭാരതി പ്രവര്‍ത്തകര്‍ കല്ലുര്‍മ്മയില്‍ കോവിഡ് രോഗം മാറിയ വീടുകളില്‍ അണുനശീകരണം നടത്തി.പ്രദേശത്ത് രോഗം ഭേതമായവരുടെ വീടുകളാണ് സദു കല്ലുര്‍മ്മ,ഉണ്ണികൃഷ്ണൻ സിവി, ജയൻ കെ എന്നിവരുടെ നേതൃത്വത്തില്‍ അണുനശീകരണം നടത്തിയത്