27 April 2024 Saturday

ചിയ്യാനൂർ വാദി ബദർ:മീലാദ് സന്ദേശ റാലി സംഘടിപ്പിച്ചു

ckmnews


ചങ്ങരംകുളം:തിരുനബി (സ) പ്രപഞ്ചത്തിന്റെ വെളിച്ചം എന്ന പ്രമേയത്തിൽ ചിയ്യാനൂർ വാദി ബദറിന്റെ ആഭിമുഖ്യത്തിൽ മീലാദ് സന്ദേശ റാലി സംഘടിപ്പിച്ചു.ചെയർമാൻ എസ് ഐ കെ തങ്ങൾ, ഇ പി അബ്ദുറഹ്മാൻ , സി കെ ഖാലിദ്, സി കെ അബ്ബാസ് ഇ പി സൈനുദ്ധീൻ , ശരീഫ് ചുള്ളിയിൽ ,ടി വി റിയാസ്, സി കെ അഷ്റഫ്, സി കെ കുഞ്ഞു മോൻ, ഹാഫിള് ഷിബിലി , സബാഹ് സഖാഫി, അഷ്റഫ് സഅദി നേതൃത്വം നൽകി.