29 March 2024 Friday

ഒരു കളി പാട്ടത്തിന് ഇതിലും കൂടുതൽ ഉറപ്പ് നൽകാനില്ല ടോയ്സിന് മുകളിൽ കല്ലുകൾ കയറ്റിവച്ച് പാതയോരങ്ങളിൽ കച്ചവടം തകൃതി

ckmnews

ഒരു കളി പാട്ടത്തിന് ഇതിലും കൂടുതൽ ഉറപ്പ് നൽകാനില്ല


ടോയ്സിന് മുകളിൽ  കല്ലുകൾ കയറ്റിവച്ച് പാതയോരങ്ങളിൽ കച്ചവടം തകൃതി


എടപ്പാൾ:പാതയോരങ്ങളിൽ ട്രാക്ടർ ടോയ്സ്  കച്ചവടം സജീവമാകുന്നു.കല്ലുകൾ കയറ്റിവച്ചും കയറിനിന്നും ഉറപ്പ് പരിചയപ്പെടുത്തിയും 

 ആളുകളുടെ ശ്രദ്ധയും വിശ്വാസ്യതയും പിടിച്ചു പറ്റിയാണ് കച്ചവടം തകൃതിയായി നടന്നത്.പ്രധാന പാതയോരങ്ങളിലും ഗ്രാമപ്രദേശങ്ങളിലുമാണ് ഉത്തരപ്രദേശ് നിന്നുള്ള  ഇ കളിപ്പാട്ടം കേരളത്തിലും സ്ഥാനം പിടിച്ചിരിക്കുന്നത്. 200 രൂപയാണ് കളിപ്പാട്ടത്തിന്റെ വില.