09 May 2024 Thursday

കെ എസ് യു അസ്സബാഹ് കോളേജ് യൂണിറ്റ് കമ്മിറ്റി ലക്ഷദ്വീപ് ജനതക്ക് ഐക്യദാർഢ്യം അറിയിച്ചു

ckmnews

കെ എസ് യു അസ്സബാഹ് കോളേജ് യൂണിറ്റ് കമ്മിറ്റി 

ലക്ഷദ്വീപ് ജനതക്ക് ഐക്യദാർഢ്യം അറിയിച്ചു


ചങ്ങരംകുളം:നീതിക്കായി പോരാടുന്ന ലക്ഷദ്വീപ് ജനതക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് കെ എസ് യു അസ്സബാഹ് കോളേജ് യൂണിറ്റ് കമ്മിറ്റി 

ഓൺലൈൻ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു.കെ എസ് യു മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി കണ്ണൻ നമ്പ്യാർ ഉൽഘടനം ചെയ്തു.നിരവധി പ്രവര്‍ത്തകര്‍ ഓണ്‍ലൈനില്‍ പ്രതിഷേധത്തില്‍ പങ്കെടുത്തു