18 April 2024 Thursday

സംസ്ഥാന യോഗാസന സ്പോട്സ് ചാമ്പ്യൻഷിപ്പ് തിരൂരിൽ നടക്കും

ckmnews

സംസ്ഥാന യോഗാസന സ്പോട്സ് ചാമ്പ്യൻഷിപ്പ് തിരൂരിൽ നടക്കും


തിരൂർ: 47-ാമത് ദേശീയ യോഗാസന സ്പോർട്സ് ചാമ്പ്യൻഷിപ്പിന്റെ ഭാഗമായികേരള സ്പോർട്സ് കൗൺസിൽ അംഗീകാരമുള്ള യോഗ അസോസിയേഷൻ കേരളയുടെ ആറാമത് സംസ്ഥാന യോഗാസന സ്പോർട്സ് ചാമ്പ്യൻഷിപ്പ് തിരൂർ എം ഇ എസ് സെൻട്രൽ സ്ക്കൂളിൽ 2021ഒക്ടോബർ 7,8,9 തിയ്യതികളിൽ നടക്കും.സ്വഗതസംഘരൂപീകരണം വി.പി സക്കറിയ ഉത്ഘാടനം ചെയ്തു.എം ഇ എസ് സെൻട്രൽ സ്ക്കൂൾ ചെയർമാൻ അൻവർ സാദത്ത് കള്ളിയത്ത് അധ്യക്ഷനായി.കൈനിക്കര മുഹമ്മത് ഷാഫി അഡ്വ: ബി ബാലചന്ദ്രൻ,ഡോ.രാജഗോപാൽ കൃഷ്ണദാസ് കെ.ടി.അഡ്വ: ഹംസ കുട്ടി ഡോ:ജയ് മോൻ മലെകുടി.അഡ്വ.ഗിരീഷ്.അബ്ദുൾ കാദർ ഷരീഫ്. ആലങ്കോട് സുരേഷ് മൊയ്തീൻ കുട്ടി തൂമ്പിൽ വസുണ്ണി എം വി എന്നിവർ പ്രസംഗിച്ചു.മൂന്ന് ദിവസത്തെ ചാമ്പ്യൻഷിപ്പിന്റെ ഭാഗമായി തിരഞ്ഞെടുത്ത കമ്മിറ്റികൾ :പ്രോഗ്രാം: കൈനിക്കര മുഹമ്മദ് ഷാഫി ഹാജി (ചെയർമാൻ) അൻവർ സാദാത്ത് കള്ളിയത്ത് (വർക്കിങ്ങ് ചെയർമാൻ)ഡോക്ടര്‍:ജയ്മോൻ മേലേ കുടി(കൺവീനർ) ഭക്ഷണം: അഡ്വ: ഗിരീഷ് (ചെയർമാൻ)സുബ്ഹാൻ (കൺവീനർ) ഫിനാൻസ് :ഫൈസൽ (ചെയർമാൻ)വാസുണ്ണി എം.വി(കൺവീനർ) ഡിസിപ്ലീൻ:മധുസൂദനൻ(ചെയർമാൻ) നിഷാ സിറാജ് ( കൺവീനർ) പബ്ലിസിറ്റി: റസാഖ് (ചെയർമാൻ) ധനീഷ് (കൺവീനർ)ഗതാഗതം :കൈനിക്കര അബുദുൾ ജലീൽ (ചെയർമാൻ) രാജു (കൺവീനർ) അക്കമഡേഷൻ:റഹ്മാൻ (ചെയർമാൻ സീനത്ത് (കൺവീനർ)മെഡിക്കൽേ ഡോ:ഹുസൈൻ(ചെയർമാൻ) ഫാസിൽ (കൺവീനർ) വെൽഫയർ:അബുദുൾ ഖാദർ കൈനിക്കര (ചെയർമാൻ) റഷീദ് (കൺവീനർ) ഗ്രൗണ്ട് & എക്യുമെന്റ്: ബെന്നി (ചെയർമാൻ)ശശീധരൻ & ഷാഫിമേലേപറമ്പിൽ (കൺവീനർ)