26 April 2024 Friday

ചങ്ങരംകുളം ഐനിച്ചുവട് താമസിച്ചിരുന്ന പരേതനായ ആണ്ടനാത്ത് ഹസ്സൻഹാജിയുടെ മകൻ സൈനുദ്ധീന്‍ നിര്യാതനായി

ckmnews

ചങ്ങരംകുളം ഐനിച്ചുവട് താമസിച്ചിരുന്ന പരേതനായ ആണ്ടനാത്ത് ഹസ്സൻഹാജിയുടെ മകൻ സൈനുദ്ധീന്‍ നിര്യാതനായി


ചങ്ങരംകുളം:ഐനിച്ചുവട് താമസിച്ചിരുന്ന പരേതനായ ആണ്ടനാത്ത് ഹസ്സൻഹാജിയുടെ മകൻ സൈനുദ്ധീന്‍(57) നിര്യാതനായി.ഭാര്യ സഫിയ.മക്കൾ ഉസ്മാൻ, ഷഹന,തസ്നി മരുമകൻ: മൻസൂർ

ഖബറടക്കം ബുധനാഴ്ച കാലത്ത് തെങ്ങില്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനിയില്‍ നടക്കും