03 May 2024 Friday

മൂക്കുതല ചേലക്കടവ് താമസിക്കുന്ന കാട്ടിലത്ത് വളപ്പിൽ മുഹമ്മദുണ്ണിഹാജി നിര്യാതനായി

ckmnews

മൂക്കുതല ചേലക്കടവ് താമസിക്കുന്ന കാട്ടിലത്ത് വളപ്പിൽ മുഹമ്മദുണ്ണിഹാജി നിര്യാതനായി 


ചങ്ങരംകുളം:മൂക്കുതല ചേലക്കടവ് താമസിക്കുന്ന കാട്ടിലത്ത് വളപ്പിൽ മുഹമ്മദുണ്ണിഹാജി 105 വയസ്സ് നിര്യാതനായി.മക്കൾ  മുഹമ്മദ് (പരേതൻ) മൂസക്കുട്ടി,ആയിഷകുട്ടി, നഫീസ, സുലൈഖ(പരേത)കാദർ മോൻ(പരേതൻ), സൈന,റഷീദ്, റസാഖ്, 

കബറടക്കം തിങ്കളാഴ്ച  കാലത്ത് 10.30 ന് മൂക്കുതല ചേലക്കടവ് ജുമാമസ്ജിദ് കബർസ്ഥാനിൽ