04 May 2024 Saturday

അടക്കാ വ്യാപാരി ആയിരുന്ന ചങ്ങരംകുളം മാന്തടത്ത് താമസിക്കുന്ന ഇവി മുഹമ്മദ്‌ നിര്യാതനായി

ckmnews

അടക്കാ വ്യാപാരി ആയിരുന്ന ചങ്ങരംകുളം മാന്തടത്ത് താമസിക്കുന്ന ഇവി മുഹമ്മദ്‌ നിര്യാതനായി


ചങ്ങരംകുളം മാന്തടത്ത് താമസിക്കുന്ന പരേതനായ ഇക്കൂരത്ത് ഹൈദ്രുഹാജിയുടെ മകന്‍ ഇവി മുഹമ്മദ്‌ നിര്യാതനായി.കാലങ്ങളായി ചങ്ങരംകുളത്ത്  അടക്ക വ്യാപാരി ആയിരുന്നു.ഖബറടക്കം  തിങ്കളാഴ്ച ഉച്ചക്ക് 12 മണിക്ക് ആലങ്കോട് ജുമാമസ്ജിദിൽ ഖബർസ്ഥാനിയിൽ നടക്കും.ഭാര്യ കുഞ്ഞുമോള്‍.മക്കൾ;കബീർ,ഷബീർ,ഷറഫു,റുക്കിയ,സജീന.മരുമക്കൾ;ഉമ്മർ,ഇസ്ഹാഖ്,ഷംസുദ്ധീൻ,ബുഷറ,റമിയ