09 May 2024 Thursday

മഠത്തുംപുറത്ത് കച്ചവടം ചെയ്തിരുന്ന കോക്കൂർ കിഴക്കുമുറി നെടിയോടത്ത് ബാലൻ നിര്യാതനായി

ckmnews


ചങ്ങരംകുളം: കോക്കൂർ കിഴക്കുമുറി നെടിയോടത്ത് ബാലൻ (72) നിര്യാതനായി. ഭാര്യ പരേതയായ നളിനി. മക്കൾ സജീഷ്, സന്തോഷ്, സരിത. മരുമക്കൾ രാജേഷ്, സസ്ന, സരിത.