29 March 2024 Friday

എം.എസ്.എം മർക്കസുദ്ദഅവ പാരൻസ് അസംബ്ലി സംഘടിപ്പിച്ചു

ckmnews

എം.എസ്.എം മർക്കസുദ്ദഅവ പാരൻസ് അസംബ്ലി സംഘടിപ്പിച്ചു


ചങ്ങരംകുളം:എം.എസ്.എം മർക്കസുദ്ദഅവ പാരൻസ് അസംബ്ലി കെ.എൻ.എം.സംസ്ഥാന സിക്രട്ടറി ഫൈസൽ നന്മണ്ട ഉൽഘാടനം ചെയ്തു.ലഹരി, ലിബറലിസം തുടങ്ങിയ  വിഷയങ്ങളിൽ വിദ്യാർത്ഥികളേയും, രക്ഷിതാക്കളേയും ബോധവൽക്കരിക്കാ

.ൻ സംസ്ഥാന വ്യാപകമായി നടത്തുന്ന തിരുത്ത് കാമ്പയിൻ പ്രോഗ്രാമിന്റെ ഭാഗമായാണ് പരിപാടി സംഘടപ്പിച്ചത്.നിയാസ് കോകൂർ, സാജിൽ ഖാലിദ്, നസീഫ് ഫാറൂഖി, ഫർ സാൻഅബൂബക്കർ എന്നിവർ പ്രസംഗിച്ചു.