09 May 2024 Thursday

സേവാഭാരതിയുടെ നേതൃത്വത്തിൽ അണു നശീകരണം നടത്തി

ckmnews

സേവാഭാരതിയുടെ നേതൃത്വത്തിൽ അണു നശീകരണം നടത്തി


ചങ്ങരംകുളം:ശ്രീശാസ്താ സ്കൂൾ തുറക്കുന്നതിൻ്റെ മുന്നോടിയായി നടന്നു വരുന്ന വിവിധ സേവന പ്രവർത്തനങ്ങളുടെ ഭാഗമായി എല്ലാ ക്ലാസ് റൂമുകളും അണു നശീകരണം നടത്തി.സേവാഭാരതി പ്രവർത്തകരായ മണികണ്ഠൻ കോക്കൂർ, അജീഷ് വളയംകുളം, സുധീഷ് കല്ലൂർ മ, വൈശാഖ് ഒതളൂർ, സുനിത്ത് പാവിട്ടപ്പുറം, സുബ്രമണ്യൻ പള്ളിക്കര, രാജു പള്ളിക്കര, സന്ദീപ്.എം ആലങ്കോട് എന്നീ സേവാഭാരതി പ്രവർത്തകരുടെ നേതൃത്വത്തിലാണ് സ്കൂൾ റൂമുകൾ അണുനശീകരണം നടത്തിയത്