28 March 2024 Thursday

വട്ടംകുളം പഞ്ചായത്ത്‌ സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റായി പത്തിൽ അഷ്‌റഫിനെ തിരഞ്ഞെടുത്തു

ckmnews

വട്ടംകുളം പഞ്ചായത്ത്‌ സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റായി പത്തിൽ അഷ്‌റഫിനെ തിരഞ്ഞെടുത്തു


എടപ്പാൾ:വട്ടംകുളം പഞ്ചായത്ത്‌ സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റായി സഹകരിയും പ്രമുഖ യൂ.ഡി.എഫ് നേതാവുമായ പത്തിൽ അഷ്‌റഫ് തിരഞ്ഞെടുക്കുപെട്ടു.

നിലവിൽ വട്ടംകുളം ക്ഷീര സഹകരണ സംഘം പ്രസിഡന്റ്‌കൂടിയായ പത്തിൽ അഷ്‌റഫ്‌ മുസ്ലിം ലീഗ് തവനൂർ മണ്ഡലം സെക്രട്ടറിയാണ് മുൻ പൊന്നാനി ബ്ലോക്ക് പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌, വട്ടംകുളം ഗ്രാമപഞ്ചായത്ത്‌ മെമ്പർ എന്നീ നിലകളിലും പ്രവർത്തിച്ച അദ്ദേഹം സാമൂഹിക സംസ്‍കാരിക മേഖലയിൽ നിറ സാന്നിധ്യം കൂടിയാണ്