20 April 2024 Saturday

ചാലിശേരി ഗവ: ഹയർ സെക്കണ്ടറി സ്കൂൾ ഹൈസ്കൂൾ വിഭാഗത്തിൽ അധ്യാപക ഒഴിവ്

ckmnews


ചാലിശേരി ഗവ. ഹയർസെ ക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ അധ്യാപക- അനധ്യാപക തസ്തികകളിൽ ഒഴിവുണ്ട്.എച്ച്എസ്ടി മലയാളം, എച്ച്എസ് ടി ഹിന്ദി, യുപി എസ്ടി, ഫിസിക്കൽ എഡ്യൂക്കേഷൻ ടീച്ചർ (യുപി വിഭാ ഗം), ഓഫീസ് അറ്റൻഡന്റ്, എഫ്ടിഎം എന്നീ തസ്തികകളിൽ ദിവസ വേതനാടിസ്ഥാ നത്തിലാണ് നിയമനം.അഭിമുഖം  ചൊവ്വാഴ്ച (30.5.23 )  രാവിലെ 10.30ന് സ്കൂൾ ഓഫീസിൽ. പത്താം ക്ലാസ് പാസായവർ എഫ് ടി എം തസ്തികയിലേക്ക് അപേക്ഷിക്കേണ്ടതില്ല.