27 April 2024 Saturday

എംജിഎം ചങ്ങരംകുളം മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ മോട്ടിവേഷൻ ക്യാമ്പ് സംഘടിപ്പിച്ചു.

ckmnews

എംജിഎം ചങ്ങരംകുളം മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ മോട്ടിവേഷൻ ക്യാമ്പ് സംഘടിപ്പിച്ചു.


ചങ്ങരംകുളം:എം ജി എം ചങ്ങരംകുളം മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ  

മോട്ടിവേഷൻ ക്യാമ്പ് സംഘടിപ്പിച്ചു.പഠനം.ചിന്ത.സമർപ്പണം എന്ന കാപ്ഷനിൽ സൻലൻസിൽ സംഘടിപ്പിച്ച മോട്ടിവേഷൻ ക്യാമ്പിന് അശ്റഫ് കുമരനല്ലൂർ മിസ്ബാഹ്ഫാറുഖി -യഹിയ ആമയം-നിഹാൽ ഫാറൂഖി റാഫിദ പിഐ റൗളത്ത് വളയംകുളം എന്നിവർ വിവിധ വിഷയങ്ങളിൽ കുട്ടികളുമായി സംവദിച്ചു.