09 May 2024 Thursday

സ്മോക്കിങ് പിസ്റ്റൻസ് ഇന്ത്യ ഭാരവാഹികളെ തെരെഞ്ഞെടുത്തു

ckmnews


ചങ്ങരംകുളം :ബൈക്ക് റൈഡിങ് ക്ലബ്‌ ആയ സ്‌മോക്കിങ് പിസ്റ്റൻസ് ഇന്ത്യ റൈഡേഴ്‌സ് ക്ലബ്ബ് (എസ് പി ഐ എൻ ) 2023-25 വർഷത്തേക്ക് പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു.ജിഷാർ കടവല്ലൂർ (പ്രസിഡന്റ്‌ ) ജിനീഷ് (വൈസ് പ്രസിഡന്റ്‌ )ജമാൽചാവക്കാട് (സെക്രട്ടറി )പ്രമോദ് എടപ്പാൾ (ജോയിന്റ് സെക്രട്ടറി )ഗ്രിഗറി ചാവക്കാട് (ട്രഷറർ )

സിദ്ധീഖ് ചങ്ങരംകുളം, ബാസിത് കരിക്കാട് (രക്ഷാധികാരികൾ )എന്നിവരെ തെരെഞ്ഞെടുത്തു.ക്ലബ്ബിന്റെ പ്രവർത്തനത്തിന്റെ ഭാഗമായി ഹെൽമറ്റ് ബോധവൽക്കരണം, ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ,ചാരിറ്റിപ്രവർത്തനങ്ങൾ എന്നിവ നടത്താൻ യോഗത്തിൽ തീരുമാനിച്ചു.