09 May 2024 Thursday

കോക്കൂർ തെക്കുമുറി ഗവ:ഹൈസ്കൂളിനടുത്ത് മാനംകണ്ടത്ത്പടി പരേതനായ കുപ്പയുടെ മകൻ വേലായുധൻ നിര്യാതനായി

ckmnews


ചങ്ങരംകുളം:കോക്കൂർ തെക്കുമുറി ഗവ:ഹൈസ്കൂളിനടുത്ത് മാനംകണ്ടത്ത്പടി പരേതനായ കുപ്പയുടെ മകൻ വേലായുധൻ (57)നിര്യാതനായി.ഭാര്യ പരേതയായ അംബിക.മക്കൾ ലതിക,ലനീഷ.മരുമക്കൾ: മനീഷ്, സുധീഷ്.