29 March 2024 Friday

മൂക്കുതല കീഴേക്കാവ് ക്ഷേത്രത്തിന് സമീപം കാവിൽ മണാളത്ത് മാധവൻ നമ്പ്യാരുടെ ഭാര്യ പത്മിനിയമ്മ നിര്യാതയായി

ckmnews

മൂക്കുതല കീഴേക്കാവ് ക്ഷേത്രത്തിന് സമീപം കാവിൽ മണാളത്ത് മാധവൻ നമ്പ്യാരുടെ ഭാര്യ പത്മിനിയമ്മ നിര്യാതയായി


ചങ്ങരംകുളം:മൂക്കുതല കീഴേക്കാവ് ക്ഷേത്രത്തിന് സമീപം കാവിൽ മണാളത്ത് മാധവൻ നമ്പ്യാരുടെ (മൂക്കുതല പി.സി.എൻ.ജി.എച്ച്.എസ്റിട്ട. പ്യൂൺ) ഭാര്യ പത്മിനിയമ്മ (80) നിര്യാതയായി.മക്കൾ: ഇന്ദിര,മണി,സുരേഷ്(പഞ്ചമി ജ്വല്ലേഴ്സ് ), രാജേഷ് (അജ്മാൻ )മരുമക്കൾ: അരവിന്ദൻ, ബീന, സുമിത, പരേതയായ ഷിജ.സംസ്കാരം ഇന്ന് (30/1/2021)കാലത്ത് 11.30ന് വീട്ടുവളപ്പിൽ