25 April 2024 Thursday

ഓൺലൈൻ പഠനത്തിന് മുസ്‌ലിം യൂത്ത് ലീഗ് ടെലിവിഷൻ നൽകി

ckmnews


ചങ്ങരംകുളം:ആലംകോട് പഞ്ചായത്തിൽ ഓൺലൈൻ പഠനത്തിന് ബുദ്ദിമുട്ടനുഭവിക്കുന്ന 3കുട്ടികളടങ്ങുന്ന വാടക കോർട്ടേഴ്‌സിൽ താമസിക്കുന്ന കുടുംബത്തിന് 32"LED ടെലിവിഷൻ മുസ്‌ലിംയൂത്ത് ലീഗ് ആലംകോട് പഞ്ചായത്ത് കമ്മിറ്റിക് വേണ്ടി പൊന്നാനി നിയോജകമണ്ഡലം ജനറൽ സെക്രെട്ടറി ഷാനവാസ് വട്ടത്തുർ കൈമാറി.നിയോജകമണ്ഡലം മുസ്‌ലിം യൂത്ത് ലീഗ് ട്രഷറർ സികെ അഷ്‌റഫ് ആലംകോട് പഞ്ചായത്ത് പ്രസിഡന്റ്ഷബീർ മാങ്കുളം,ബിലാൽ ഒതളൂർ ,മുഹമ്മദ് കുട്ടി പാവിട്ടപ്പുറം,മുഹമ്മദലി പാവിട്ടപ്പുറം ,സൈനുദ്ധീൻ ,സുബൈർ സിന്ദഗി ,അജ്മൽ ,ഫായിസ് തുടങ്ങിയവർ സംബന്ധിച്ചു.