25 April 2024 Thursday

ഒതളൂർ സൗഹൃദ കൂട്ടായ്മ കിറ്റ് വിതരണം നടത്തി

ckmnews

ഒതളൂർ സൗഹൃദ കൂട്ടായ്മ  കിറ്റ് വിതരണം നടത്തി


ചങ്ങരംകുളം:ഒതളൂർ

സൗഹൃദ കൂട്ടായ്മയുടെ നേതൃത്വത്തിൽ കിറ്റ് വിതരണം നടത്തി.പ്രദേശത്തെ നൂറോളം കുടുംബങ്ങൾക്കാണ് ഭക്ഷ്യകിറ്റുകൾ വിതരണം ചെയ്തത്.കൂട്ടായ്മ പ്രസിഡണ്ട് ഹക്കീം നേതൃത്വം നൽകി.ചടങ്ങിൽ സെക്രട്ടറി ആഷിക്ക്,ഭാരവാഹികളായ ഖാലിദ്,യാസർ,റാഫി,അബ്ദു മോൻ,റംഷാദ്

എന്നിവർ പങ്കെടുത്തു