25 April 2024 Thursday

ചങ്ങരംകുളം മേഖലയില്‍ 12 പേര്‍ക്ക് കൂടി കോവിഡ്

ckmnews

ചങ്ങരംകുളം മേഖലയില്‍ 12 പേര്‍ക്ക് കൂടി കോവിഡ്


ചങ്ങരംകുളം:ആലംകോട് പഞ്ചായത്തില്‍ 4 പേരും നന്നംമുക്ക് പഞ്ചായത്തില്‍ 8 പേരും അടക്കം ചങ്ങരംകുളം മേഖലയില്‍ ഇന്ന് 12 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.എടപ്പാള്‍ 4 പേര്‍ക്കും,വെളിയംകോട് 9 പേര്‍ക്കും,മാറഞ്ചേരി 8 പേര്‍ക്കും,കാലടി 6 പേര്‍ക്കും,കുറ്റിപ്പുറം 8 പേര്‍ക്കും,പൊന്നാനി 3 പേര്‍ക്കും,വട്ടംകുളം 4 പേര്‍ക്കും,പെരുമ്പടപ്പ് ഒരാള്‍ക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.മലപ്പുറം ജില്ലയില്‍ 612 പേര്‍ക്കാണ് ഇന്ന് കോവിഡ് ബാധ സ്ഥിരീകരിച്ചത്.